അടുത്തിടെ ഇടുക്കിയിൽ നിന്ന് പുതിയതായി കണ്ടെത്തിയ "അംപൗലിടെർമസ് സക്കറിയ" (Ampoulitermes Zacharia) എന്നത് ഏത് വിഭാഗം ജീവിയാണ് ?
Aതവള
Bചിതൽ
Cതുമ്പി
Dകുരുവി
Answer:
B. ചിതൽ
Read Explanation:
• ഇടുക്കി ജില്ലയിലെ മാമലക്കണ്ടം ഭാഗത്ത് നിന്നാണ് ചിതലിനെ കണ്ടെത്തിയത്
• കോട്ടയം സി എം എസ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗം ഗവേഷകരാണ് കണ്ടെത്തിയത്
• സി എം എസ് കോളേജ് സുവോളജി വിഭാഗത്തിൻ്റെ പ്രഥമ മേധാവി പി എസ് സക്കറിയയോടുള്ള ആദരസൂചകമായിട്ടാണ് ഈ പേര് നൽകിയത്