Question:

ഓസോൺ പാളിയിൽ ദ്വാരങ്ങളുണ്ടാകുന്നതിനു കാരണം:

Aകാർബൺ ഡൈ ഓക്സൈഡ്

Bകാർബൺ മോണോക്സൈഡ്

Cക്ലോറോ ഫ്ലൂറോ കാർബണുകൾ

Dസൾഫർ ഡൈ ഓക്സൈഡ്

Answer:

C. ക്ലോറോ ഫ്ലൂറോ കാർബണുകൾ


Related Questions:

താഴെപ്പറയുന്നവയിൽ നിർജലീകരമായി ഉപയോഗിക്കുന്ന ആസിഡ് ഏതാണ്?

വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്

റേഡിയം എന്ന മൂലകം കണ്ടുപിടിച്ചത് ?

പ്ലംബിസം എന്ന രോഗത്തിന് കാരണം ആയ ലോഹം ഏതാണ് ?

മണ്ണെണ്ണയിലെ ഘടകങ്ങള്‍?