Question:

മസ്തിഷ്കത്തിലേക്കുള്ള ധമനികൾ അടയുകയോ പൊട്ടുകയോ ചെയ്യുന്നത് എന്തിന് കാരണമാകുന്നു?

Aപക്ഷാഘാതം

Bഹൃദയാഘാതം

Cരക്തസമ്മർദ്ദം

Dലിവർ സിറോസിസ്

Answer:

A. പക്ഷാഘാതം

Explanation:

  • മസ്തിഷ്കത്തിലേക്കുള്ള ധമനികൾ അടയുകയോ പൊട്ടുകയോ ചെയ്യുന്നത് മസ്തിഷ്കത്തിലെ രക്തപ്രവാഹം തടസ്സപ്പെടുന്നതിനാൽ പക്ഷാഘാതത്തിന് (Stroke) കാരണമാകുന്നു.


Related Questions:

സാർവ്വത്രിക ദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ് ?

മനുഷ്യ രക്തത്തിൻ്റെ പി എച്ച് മൂല്യം എത്ര ?

വീങ്ങൽ പ്രതികരണത്തിനാവശ്യമായ രാസവസ്തുക്കൾ ഉല്പാദിപ്പിക്കുന്ന ശ്വേതരക്താണു ഏത് ?

മനുഷ്യരക്തത്തിലെ ഹീമോഗ്ലോബിനിൽ കാണുന്ന ലോഹമാണ് :

രക്തത്തിന് ചുവപ്പ് നിറം നൽകുന്ന വർണ വസ്തു -