Question:

ജലദോഷം ഉണ്ടാകുന്നത്:

Aറിനോ വൈറസുകൾ

Bസ്ട്രെപ്റ്റോകോക്കസ് ന്യൂമോണിയ

Cസാൽമൊണെല്ല ടൈഫിമൂറിയം

Dപ്ലാസ്മോഡിയം വൈവാക്സ്.

Answer:

A. റിനോ വൈറസുകൾ


Related Questions:

മെലിഞ്ഞ രോഗം (Slim disease) എന്നറിയപ്പെടുന്ന അസുഖം ?

വായു വഴി പകരുന്ന ഒരു അസുഖം?

ബാക്ടീരിയകൾ കാരണമല്ലാതെ ഉണ്ടാകുന്ന രോഗം?

കൊതുകുജന്യ രോഗങ്ങളിൽ പെടുന്നത്?

കൊറോണ വൈറസിന്റെ വകഭേദമായ ബി. 1.1.529 ഇവയിൽ ഏതിനെ സൂചിപ്പിക്കുന്നു?