Question:

അസ്ഥികളുടെ കാഠിന്യത്തിന് കാരണം?

Aകോപ്പർ

Bഫോസ്ഫറസ്

Cകാൽസ്യം ഫോസ്ഫേറ്റ്

Dമഗ്നീഷ്യം

Answer:

C. കാൽസ്യം ഫോസ്ഫേറ്റ്


Related Questions:

മനുഷ്യശരീരത്തിലെ ആകെ അസ്ഥികളുടെ എണ്ണം എത്ര ?

മനുഷ്യ ശരീരത്തിൽ എത്ര അക്ഷ അസ്ഥികൾ ഉണ്ട്?

മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ എല്ലായ സ്റ്റേപ്പിസ് കാണപ്പെടുന്നത് എവിടെ?

'റിക്കറ്റ്സ് ശരീരത്തിന്റെ ഏത് ഭാഗത്തെ ബാധിക്കുന്ന രോഗമാണ്?

മനുഷ്യനിൽ അചല സന്ധികൾ കാണപ്പെടുന്ന ഭാഗം?