Question:

ചേനയിലെ ചൊറിച്ചിലിനു കാരണമായത്?

Aസില്‍വര്‍ അയഡൈഡ്‌

Bകാല്‍സ്യം ഓക്‌സലേറ്റ്‌

Cസില്‍വര്‍ ബ്രോമൈഡ്‌

Dബെന്‍സൈല്‍ബ്യൂട്ടറേറ്റ്‌

Answer:

B. കാല്‍സ്യം ഓക്‌സലേറ്റ്‌

Explanation:

ചേനയിലെ ചൊറിച്ചിലിനു കാരണമായത് കാല്‍സ്യം ഓക്‌സലേറ്റ്‌


Related Questions:

ബാക്ടീരിയ മൂലം സസ്യങ്ങൾക്കുണ്ടാകുന്ന രോഗം ?

ഇന്ത്യൻ വനശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഡിട്രിക്‌ ബ്രാൻഡിസ് ഏത് രാജ്യക്കാരനാണ് ?

ബീജമൂലത്തിന്റെയും ബീജശീർഷത്തിന്റെയും അഗ്രഭാഗത്തു രൂപപ്പെടുന്ന മെരിസ്റ്റം ഏത്?

ബുദ്ധിമാൻ്റെ നെല്ല് എന്നറിയപ്പെടുന്ന നെല്ലിനം ഏത് ?

മറ്റു സസ്യങ്ങളിൽ വളരുകയും, ആഹാരവും ജലവും അവയിൽ നിന്നു വലിച്ചെടുത്ത് ജീവിക്കുന്ന സസ്യങ്ങളാണ്----