Question:

ചലിച്ചു കൊണ്ടിരിക്കുന്ന ഒരു വസ്തുവിൻറെ ഗതികോർജം നാല് മടങ്ങ് വർധിപ്പിക്കാൻ പ്രവേഗത്തിൽ എന്ത് മാറ്റം വരുത്തണം ?

Aപ്രവേഗം പകുതിയായി കുറക്കണം

Bപ്രവേഗം ഇരട്ടിയാക്കണം

Cപ്രവേഗം നാല് മടങ്ങ് വർധിപ്പിക്കണം

Dപ്രവേഗം ഗതികോർജത്തെ സ്വാധീനിക്കില്ല

Answer:

B. പ്രവേഗം ഇരട്ടിയാക്കണം

Explanation:

ഗതികോർജ്ജം,

  • K.E. = 1/2 mv
  • m - mass
  • v - velocity

 

ഗതികോർജം 4 മടങ്ങ് വർധിപ്പിക്കുവാൻ, പ്രവേഗത്തിൽ വരുത്തേണ്ട മാറ്റം,

v എന്നത് ഇരട്ടിച്ചാൽ, അതായത്, 2v ആകിയാൽ,   

  • K.E. = 1/2 mv
  • K.E. = 1/2 m (2v)
  • K.E. = 1/2 m x 2v x 2v 
  • K.E. = 4 x [1/2 mv2

              അതിനാൽ, ഗതികോർജം 4 മടങ്ങ് വർധിപ്പിക്കുവാൻ, പ്രവേഗം ഇരട്ടിച്ചാൽ മതിയാകും. 

 


Related Questions:

താഴെ തന്നിരിക്കുന്നവയിൽ റെക്ടിഫയായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഘടകം ഏത് ?

വായുവിൽ ശബ്ദത്തിന്റെ വേഗത എത്ര?

ദ്രാവക രൂപത്തിലുള്ള ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ ഇവ ഉല്പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ?

Very small time intervals are accurately measured by

ദ്രവ്യത്തിന് എത്ര അവസ്ഥകളാണുള്ളത് ?