ശുദ്ധജലത്തിൽ നാരങ്ങാനീര് ചേർക്കുമ്പോൾ അതിന്റെ pH ന് എന്ത് മാറ്റം വരുന്നു ?Aകൂടുന്നുBമാറ്റമില്ലCകുറയുന്നുDകൂടുകയും ശേഷം കുറയുകയും ചെയ്യുന്നുAnswer: C. കുറയുന്നുRead Explanation: നാരങ്ങ നീര് വെള്ളത്തിൽ ചേർക്കുമ്പോൾ ആസിഡ് സ്വഭാവമുണ്ടാകുന്നു . ആയതിനാൽ ph മൂല്യം കുറയുന്നു . പിഎച്ച് മൂല്യം 7 മുകളിലാണെങ്കിൽ ആൽക്കലി സ്വഭാവവും പിഎച്ച് മൂലം 7 താഴെയാണെങ്കിൽ ആസിഡ് സ്വഭാവവും ഉണ്ടാകും ശുദ്ധജലത്തിന്റെ പി എച്ച് മൂല്യം 7 ആണ് . നാരങ്ങ വെള്ളത്തിന്റെ pH മൂല്യം - 2.4 Open explanation in App