Question:

കോബാൾട്ട് ഓക്സൈഡ് ഗ്ലാസിന് നൽകുന്ന നിറം :

Aനീല

Bമഞ്ഞ

Cപച്ച

Dചുവപ്പ്

Answer:

A. നീല

Explanation:

ഗ്ലാസ് കളർ ചെയ്യാൻ ഉപയോഗിക്കുന്ന വസ്തു, ഗ്ലാസിന്റെ നിറവും:

  • കോബാൾട്ട് ഓക്സൈഡ് - കടും നീല (Deep Blue)

  • സോഡിയം ക്രോമേറ്റ് / ഫെറസ് ഓക്സൈഡ് - പച്ച (Green)

  • സെലിനിയം ഓക്സൈഡ് - ഓറഞ്ച് ചുവപ്പ് (Orange red)

  • ഫെറിക്സോൾട്ട് / സോഡിയം യുറനെറ്റ് - ഫ്ലൂറസെന്റ് മഞ്ഞ (Fluorescent Yellow)

  • ഗോൾഡ് ക്ലോറൈഡ് - മാണിക്യ ചുവപ്പ് (Ruby red)

  • കുപ്രസ് ഓക്സൈഡ് / കാഡ്മിയം സൾഫൈഡ് - തിളങ്ങുന്ന ചുവപ്പ് (Glitter red)

  • കുപ്രിക് സോൾട്ട് - മയിൽ നീല (Peacock Blue)

  • പൊട്ടാസ്യം ഡൈക്രോമേറ്റ് - പച്ചയും പച്ച-മഞ്ഞയും (Green and green-yellow)

  • മാംഗനീസ് ഡയോക്സൈഡ് - നീല മുതൽ ഇളം ഓറഞ്ച് വരെ (Blue to light orange)

  • കുപ്രസ് സോൾട്ട് - ചുവപ്പ് (Red)

  • കാഡ്മിയം സൾഫൈഡ് - നാരങ്ങ പോലെ മഞ്ഞ (Yellow like lemon)

  • കാർബൺ - തവിട്ട് കലർന്ന കറുപ്പ് (Brownish black)

     

     


Related Questions:

ഇലക്ട്രോണിന്റെ തരംഗ സ്വഭാവം മുന്നോട്ടു വെച്ചത് ?

താഴെപ്പറയുന്നവയിൽ അലോഹം ഏതാണ് ?

Which compound is called 'Carborandum' ?

സാർവ്വികലായകം എന്നറിയപ്പെടുന്നത്

ഉപ്പിന്‍റെ രാസനാമം?