App Logo

No.1 PSC Learning App

1M+ Downloads

2013-ന് ഒടുവിൽ സൗരയൂഥത്തിൽ എത്തിയ വാൽനക്ഷത്രം

Aഐസൺ

Bകോമറ്റ് ഹാലി ബോപ്പ്

Cഹാലീസ് കോമറ്റ്

Dഷുമേക്കർ ലെവി 9

Answer:

A. ഐസൺ

Read Explanation:

സൗരയൂഥത്തിലെ ഏറ്റവും തിളക്കമുള്ള ഗ്രഹം - ശുക്രൻ


Related Questions:

The biggest star in our Galaxy is

ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന ചന്ദ്രന്റെ ആകെ ഊർജ്ജം ?

സൂര്യനോട് ഏറ്റവും അടുത്തു നിൽക്കുന്ന ഗ്രഹം?

താഴെ കൊടുത്തവയിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക ?

ഭുമിയെക്കൂടാതെ ഹരിതഗൃഹ പ്രഭാവമുള്ള ഏക ഗ്രഹം ഏതാണ് ?