Question:
മുതിർന്ന വ്യക്തികളിൽ സൊമാറ്റോട്രോപ്പിൻറെ അമിതഉത്പാദനം മൂലമുണ്ടാകുന്ന അവസ്ഥ ഏതു?
Aക്രേറ്റനിസം
Bമിക്സെഡിമ
Cഅക്രോമെഗാലി
Dഭീമാകാരത്വം
Answer:
C. അക്രോമെഗാലി
Explanation:
വളർച്ചാകാലഘട്ടത്തിന് ശേഷം സൊമാറ്റോട്രോപ്പിൻറെ ഉൽപ്പാദനം കൂടിയാലുണ്ടാകുന്ന അവസ്ഥയാണ് അക്രോമെഗാലി