Question:

ശബ്ദത്തെ വൈദ്യുതി സിഗ്നലുകൾ ആക്കി മാറ്റുന്നത് എന്ത്?

Aആംപ്ലിഫയർ

Bലൗഡ് സ്പീക്കർ

Cമൈക്രോഫോൺ

Dഡയോഡ്

Answer:

C. മൈക്രോഫോൺ

Explanation:

ഊർജ്ജപരിവർത്തനം 

  • മൈക്രോഫോൺ - ശബ്ദോർജ്ജം → വൈദ്യുതോർജ്ജം 
  • ലൌഡ്സ്പീക്കർ - വൈദ്യുതോർജ്ജം →  ശബ്ദോർജ്ജം 
  • സോളാർസെൽ - പ്രകാശോർജ്ജം →   വൈദ്യുതോർജ്ജം 
  • വൈദ്യുത മോട്ടോർ - വൈദ്യുതോർജ്ജം →  യാന്ത്രികോർജ്ജം 
  • ആവിയന്ത്രം - താപോർജ്ജം →   യാന്ത്രികോർജ്ജം 
  • ഫാൻ - വൈദ്യുതോർജ്ജം → യാന്ത്രികോർജ്ജം 
  • ഇസ്തിരിപ്പെട്ടി - വൈദ്യുതോർജ്ജം → താപോർജ്ജം 

Related Questions:

ഹൈഡ്രോളിക് സിസ്റ്റത്തിൽ ഹൈഡ്രോളിക് പമ്പിന്റെ ധർമ്മം എന്ത്?

ഒരു വൈദ്യുത സർക്യൂട്ടിൽ പ്രതിരോധം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?

Phenomenon behind the formation of rainbow ?

താഴെ കൊടുത്തിട്ടുള്ളവയിൽ കൂട്ടത്തിൽ പെടാത്തത് ഏത്?

0°C എന്നാൽ കെൽ‌വിൻ സ്കെയിലിലെ ഏതു താപനിലയോടു തുല്യമാണ് ?