Question:

ചുറ്റളവും പരപ്പളവും തുല്യമായ സമചതുരത്തിന്റെ ഒരു വശം ആകാൻ സാധ്യതയുള്ള സംഖ്യ ?

A2

B3

C5

D4

Answer:

D. 4

Explanation:

ചുറ്റളവ് =4a പരപ്പളവ് = a² ചുറ്റളവും പരപ്പളവും തുല്യമായൽ 4a = a² a = 4


Related Questions:

ഒരു സമചതുരത്തിന്റെ വികർണത്തിന്മേൽ വരച്ചിരിക്കുന്ന മറ്റൊരു സമചതുരത്തിൻറ വിസ്തീർണം 200cm^2 ആയാൽ ആദ്യ സമചതുരത്തിൻ്റെ വിസ്തീർണം ?

8 മീറ്റർ ചുറ്റളവുള്ള ഒരു സമചതുരം 16 തുല്യ സമചതുരങ്ങളായി മുറിച്ചാൽ കിട്ടുന്ന സമചതുരത്തിന്റെ ചുറ്റളവെത്ര?

ഒരു ക്ലാസ്സ് മുറിയുടെ നീളം 7 മീറ്ററും വീതി 5 മീറ്ററും ആയാൽ ചുറ്റളവ് എത്ര?

2 അർദ്ധഗോളങ്ങളുടെ ആരങ്ങൾ തമ്മിലുള്ള അംശബന്ധം 3 : 4 ആയാൽ വ്യാപ്തങ്ങൾ തമ്മിലുള്ള അംശബന്ധം എന്ത് ?

22 വശങ്ങൾ ഉള്ള ഒരു ബഹുഭുജത്തിന്റെ ആന്തര കോണളവുകളുടെ തുക എത്ര ?