Question:

ഒന്നാം പഞ്ചവത്സര പദ്ധതിയിൽ ഇന്ത്യ മുൻഗണന നൽകിയത് ഏതിനായിരുന്നു ?

Aവ്യവസായം

Bകൃഷി

Cപാർപ്പിടനിർമ്മാണം

Dഗതാഗതം

Answer:

B. കൃഷി

Explanation:

  • പ്രാഥമിക മേഖലകളുടെ വികസനത്തിന് ഊന്നൽ നൽകിയിട്ടുള്ളതായിരുന്നു ഒന്നാം പഞ്ചവത്സര പദ്ധതി.
  • സാമ്പത്തിക വിദഗ്ദരായിരുന്ന റോയ്.എഫ്.ഹാരോഡും, ഈവ്സെ ദോമറും വികസിപ്പിച്ചെടുത്ത ഹാരോ‍ഡ്-ദോമർ സാമ്പത്തിക മാതൃകയായിരുന്നു ഒന്നാം പഞ്ചവത്സര പദ്ധതി അടിസ്ഥാനമായി സ്വീകരിച്ചിരുന്നത്.

Related Questions:

രണ്ടാം പഞ്ചവത്സര പദ്ധതി ആരുടെ ആശയത്തെ അടിസ്ഥാനമാക്കിയതാണ് ?

Inclusive Growth എന്ന ആശയം ലക്ഷ്യമാക്കിയ ആദ്യ ഇന്ത്യൻ പഞ്ചവത്സര പദ്ധതി ?

2012 മുതൽ 2017 വരെ നടപ്പാക്കുന്ന 12-ാം പഞ്ചവത്സര പദ്ധതി ഏത് മേഖലയ്ക്കാണ് ഊന്നൽ നൽകുന്നത് ?

The only five year plan adopted without the consent of the National Development Council was?

പന്ത്ര​ണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് ഏത്?