Question:

ഇന്ത്യൻ ഭരണഘടനയുടെ തിരിച്ചറിയൽ രേഖ എന്ന് എൻ.എ.പൽക്കിവാല വിശേഷിപ്പിച്ചത് ?

Aമൗലികവകാശങ്ങൾ

Bനിർദ്ദേശക തത്വങ്ങൾ

Cമൗലിക കടമകൾ

Dആമുഖം

Answer:

D. ആമുഖം

Explanation:

  • ആമുഖത്തെ ഇന്ത്യയുടെ രാഷ്ട്രീയ ജാതകം എന്നു വിശേഷിപ്പിച്ചത് -കെ .എം  മുൻഷി 
  • ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ് -എൻ .എ ഫൽക്കി വല 
  • ഭരണഘടനയുടെ കീനോട്ട്-ഏർണെസ്റ് ബർക്കർ 
  • ഭരണഘടനയുടെ ആത്മാവ് ,താക്കോൽ -ജവഹർലാൽ നെഹ്‌റു

Related Questions:

Which of the following statements about the Preamble is NOT correct?

ഭരണഘടനാ ആമുഖത്തിലെ 'സാഹോദര്യം' എന്ന പദം നിർദേശിച്ചത് ആര് ?

ഭരണഘടനയുടെ ഏതുഭാഗമാണ് ഇന്ത്യയെ ഒരു മതേതരരാജ്യമായി പ്രഖ്യാപിക്കുന്നത്?

ഭരണഘടനയുടെ ആമുഖവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവന ഏത്?

(i) 'ഞങ്ങൾ ഭാരത ജനങ്ങൾ' എന്നു പറഞ്ഞുകൊണ്ടാണ് ആമുഖം തുടങ്ങുന്നത്

(ii) 'ഞങ്ങൾ ഇന്ത്യയിലെ ജനങ്ങൾ' എന്നാണ് ആമുഖം തുടങ്ങുന്നത്

(iii) സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക നീതി ഉറപ്പു നൽകുന്നു

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്തപ്പോൾ ആരായിരുന്നു പ്രധാനമന്ത്രി ?