App Logo

No.1 PSC Learning App

1M+ Downloads

പൊട്ടാസ്യത്തിൻറെ അഭാവം കാരണം ഉണ്ടാകുന്ന രോഗം ഏത്?

Aആൽബിനിസം

Bടെറ്റനി

Cപെല്ലഗ്ര

Dഹൈപ്പൊകലേമിയ

Answer:

D. ഹൈപ്പൊകലേമിയ

Read Explanation:

  • ആൽബിനിസം - ടൈറോസിൻ എൻസൈമിന്റെ കുറവ് മൂലമാണ് ആൽബിനിസം ഉണ്ടാകുന്നത് 
  • ടെറ്റനി - രക്തത്തിലെ കാൽഷ്യതിന്റെ അളവിലെ കുറവ് മൂലമാണ് ടെറ്റനി ഉണ്ടാകുന്നത് 
  • പെല്ലഗ്ര - വൈറ്റമിൻ B3 യിലെ അപര്യാപ്തത മൂലമാണ് പെല്ലഗ്ര ഉണ്ടാകുന്നത് 

Related Questions:

എല്ലിന്റെയും പല്ലിന്റെയും വളർച്ചക്ക് അവശ്യം വേണ്ടുന്ന മൂലകമാണ്.

ഏറ്റവും കൂടുതൽ ഇരുമ്പ് അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം ഏത്?

ഭാരോദ്വഹകർക്ക് പൊതുവേ ഉറപ്പുള്ള പേശികളും തൂക്കവും വർദ്ധിപ്പിക്കേണ്ടതുണ്ട്. ഇതിനായി അവർ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുന്നത്?

During dehydration, the substance that the body usually loses is :

രക്തം കട്ടപിടിക്കാൻ സഹായിക്കുന്നത് ഏത് മൂലകത്തിന്റെ അയോണുകളാണ് ?