അനാബോളിക് ആർഡ്രോജെനിക് സ്റ്റിറോയിഡുകൾ എന്തിനു കാരണമാകുന്നു ?
- കരൾ പ്രവർത്തന വൈകല്യം
- ഹൃദയാഘാതം, സ്ട്രോക്കുകൾ എന്നിവയുടെ വർദ്ധിച്ചു വരുന്ന സംഭവങ്ങൾ
- പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ സ്രവവും ബീജ ഉത്പാദനവും കുറയുന്നു
- സ്ത്രീകളിലെ ആർത്തവ, അണ്ഡാശയ ക്രമക്കേടുകൾ
A1 , 2
B2 , 4
C1 , 2 , 4
D1 , 2 , 3 , 4
Answer: