Question:

ഭരണഘടനയിലെ 5 മുതൽ 11 വരെയുള്ള വകുപ്പുകൾ എന്തിനെ കുറിച്ച് പ്രതിപാദിക്കുന്നു ?

Aമൗലികാവകാശങ്ങൾ

Bപൗരത്വത്തെക്കുറിച്ച്

Cമൗലികകടമകൾ

Dനിർദ്ദേശകതത്ത്വങ്ങൾ

Answer:

B. പൗരത്വത്തെക്കുറിച്ച്

Explanation:

  • ഭാഗം II 
  • ഏക പൗരത്വ ആശയം -ബ്രിട്ടൺ 
  • ഇന്ത്യയിൽ ഇരട്ട പൗരത്വം എന്ന ആശയം -L. M  സിങ്‌വി  

Related Questions:

നമ്മുടെ ഭരണഘടനയിൽ 5 മുതൽ 11 വരെയുള്ള വകുപ്പുകളിൽ പ്രതിപാദിക്കുന്ന വിഷയം :

ഇന്ത്യ അഥവാ ഭാരതം സംസ്ഥാനങ്ങളുടെ കൂട്ടമാണ് എന്ന് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?

ഒരു ഇന്ത്യൻ പൗരന് ഇന്ത്യൻ പൗരത്വം എത്ര രീതിയിൽ നഷ്ടപ്പെടാം ?

ഇന്ത്യൻ ഭരണഘടനയിൽ സിറ്റിസൺഷിപ് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?

പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ ഏത് ?