ഉപനിഷത്തുകള്‍ എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു?Aഭരണതന്ത്രംBവൈദ്യശാസ്ത്രംCതത്വശാസ്ത്രംDസാഹിത്യംAnswer: C. തത്വശാസ്ത്രംRead Explanation: ഭാരതീയ തത്ത്വചിന്ത ലോകത്തിന് നൽകിയ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ് ഉപനിഷത്തുകൾ. എന്നാൽ വേദങ്ങളുടേയും സ്മൃതികളൂടേയും അന്തസ്സാരശൂന്യതയെപറ്റി ഉപനിഷത്തുകൾ സംശയ രഹിതമായി പ്രസ്താവിക്കുന്നു. Open explanation in App