Question:

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 17 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഅയിത്ത നിർമാർജനം

Bമൗലിക ചുമതലകൾ

Cപ്രസിഡന്റ്

Dപരിസ്ഥിതി സംരക്ഷണം

Answer:

A. അയിത്ത നിർമാർജനം

Explanation:

1976-ലെ ഭരണഘടന (42-ാം ഭേദഗതി) നിയമം ഭരണഘടനയുടെ നാലാം ഭാഗം-എ പ്രകാരം മൗലിക കർത്തവ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.


Related Questions:

ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല് എന്നറിയപ്പെടുന്നത് ?

"എല്ലാ പൗരൻമാർക്കും ഏതു മതത്തിൽ വിശ്വസിക്കുവാനും അത് പ്രചരിപ്പിക്കുവാനുമുള്ള അവകാശമുണ്ട്" - ഈ പ്രസ്താവന ഏത് മൗലികാവകാശവുമായി ബന്ധപ്പെട്ടതാണ് ?

ഇന്ത്യൻ ഭരണഘടനയുടെ ഏത് അനുച്ഛേദത്തിലാണ് വിദ്യാഭ്യാസാവകാശം ഉൾപ്പെടുത്തിയിരിക്കുന്നത് ?

Which right is known as the "Heart and Soul of the Indian Constitution"?

താഴെ കൊടുത്തിട്ടുള്ള ഏത് മൗലികാവകാശ വിഭാഗത്തിലാണ് തൊട്ടുകൂടായ്മ നിർമ്മാർജ്ജനം ഉൾപ്പെടുത്തിയിരിക്കുന്നത്?