Question:

ആര്‍ട്ടിക്കിള്‍ 340 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aപട്ടികജാതി

Bപട്ടികവര്‍ഗ്ഗം

Cപട്ടികജാതി കമ്മീഷന്‍

Dഒ.ബി.സി.

Answer:

D. ഒ.ബി.സി.

Explanation:

  • ആർട്ടിക്കിൾ 340 :പിന്നാക്ക വിഭാഗങ്ങളുടെ അവസ്ഥകൾ അന്വേഷിക്കാൻ ഒരു കമ്മീഷനെ നിയമിക്കാൻ        അനുശാസിക്കുന്നു .ഭാഗം16 ൽ ഉൾപ്പെടുന്നതാണ് ഈ ആർട്ടിക്കിൾ 

  • ആർട്ടിക്കിൾ 341 -പട്ടിക ജാതിക്കാരെക്കുറിച്ച് പ്രതിപാദിക്കുന്നു 

  • ആർട്ടിക്കിൾ 342 -പട്ടിക വർഗ്ഗക്കാരെക്കുറിച്ച് പ്രതിപാദിക്കുന്നു 

 ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ 

  • രൂപം കൊണ്ട വർഷം -1993

  •  ആർട്ടിക്കിൾ -338 B

  • ആസ്ഥാനം -ന്യൂ ഡൽഹി 

  • ഈ കമ്മീഷന് ഭരണഘടനാ പദവി ലഭിക്കാൻ കാരണമായ ഭേദഗതി -2018 ലെ 102 -ാ൦ ഭേദഗതി 

  • അംഗങ്ങളുടെ എണ്ണം -5 

  • Ministry of Social Justice and Empowerment ന്  കീഴിൽ പ്രവർത്തിക്കുന്നു 

  • ആദ്യ ചെയർപേഴ്സൺ -ജസ്റ്റിസ്. R. N.Prasad 

  • നിലവിലെ ചെയർപേഴ്സൺ -ഹൻസ് രാജ് ഗംഗാറാം അഹിർ   

  ദേശീയ പട്ടികജാതി കമ്മീഷൻ 

  • ആർട്ടിക്കിൾ -338 

  • നിലവിൽ വന്നത് -2004 ഫെബ്രുവരി 19 

  • ആസ്ഥാനം -ലോക് നായക് ഭവൻ (ന്യൂഡൽഹി )

  • അംഗങ്ങളുടെ എണ്ണം -5 

  • Ministry of Social Justice and Empowerment ന് കീഴിൽ പ്രവർത്തിക്കുന്നു 

  • ആദ്യ ചെയർപേഴ്സൺ -സൂരജ് ബാൻ 

  • നിലവിലെ ചെയർപേഴ്സൺ -വിജയ് സാംപ്ല 

 ദേശീയ പട്ടിക വർഗ്ഗ കമ്മീഷൻ 

  • ആർട്ടിക്കിൾ -338 A

  • നിലവിൽ വന്നത് -2004 ഫെബ്രുവരി 19 

  • ആസ്ഥാനം -ലോക് നായക് ഭവൻ (ന്യൂഡൽഹി )

  • അംഗങ്ങളുടെ എണ്ണം -5 

  • Ministry of Tribal Affairs ന് കീഴിൽ പ്രവർത്തിക്കുന്നു 

  • ആദ്യ ചെയർപേഴ്സൺ -കൻവർ സിംഗ് 

  • നിലവിലെ ചെയർപേഴ്സൺ -അന്തർ സിങ് ആര്യ

 


Related Questions:

കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറലിന് നിയമപരമായ അംഗീകാരം ആദ്യമായി ലഭിച്ചത് ഏത് ആക്ടിലൂടെയാണ്?

യു.പി.എസ്.സി അംഗങ്ങളുടെ കാലാവധി എത്ര ?

ലോക്സഭയിൽ പട്ടികജാതി / പട്ടികവർഗ്ഗ ജനവിഭാഗങ്ങൾകായി സീറ്റുകൾ സംവരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട അനുഛേദം ഏത്?

ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട ഭരണഘടനാ ആർട്ടിക്കിൾ ഏത് ?

How is the Attorney General of India appointed ?