Question:
ഐടി ആക്ട് 2008 ന്റെ സെക്ഷൻ 66 F എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു?
Aസൈബർ സ്റ്റാകിങ്
Bസൈബർ ഫിഷിംഗ്
Cചൈൽഡ് പോണോഗ്രഫി
Dസൈബർ ടെററിസം
Answer:
D. സൈബർ ടെററിസം
Explanation:
Cyber Terrorism നടത്തുകയോ ഗൂഢാലോചന നടത്തുകയോ ചെയ്യുന്നവർക്ക് ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കും. ഇന്ത്യയുടെ ഐക്യം, അഖണ്ഡത, സുരക്ഷ അല്ലെങ്കിൽ പരമാധികാരം എന്നിവയെ ഭീഷണിപ്പെടുത്തുന്നതിനോ അല്ലെങ്കിൽ ജനങ്ങളിലോ ഏതെങ്കിലും വിഭാഗം ജനങ്ങളിലോ ഭീകരത സൃഷ്ടിക്കുന്നതിനോ ഉദ്ദേശിച്ചുകൊണ്ട് നടത്തുന്ന പ്രവർത്തനം എല്ലാം Cyber Terrorism ആണ്.