Question:

ഐടി ആക്ട് 2000 ന്റെ സെക്ഷൻ 67A സൂചിപ്പിക്കിക്കുന്നത് എന്ത് ?

Aകമ്പ്യൂട്ടർ രേഖകളിൽ കൃത്രിമം കാണിക്കുക

Bകംപ്യൂട്ടർ, കംപ്യൂട്ടർ സംവിധാനങ്ങൾ തുടങ്ങിയവയ്ക്ക് കേടുപാടുകൾ വരുത്തിയാൽ ലഭിക്കുന്നപിഴ.

Cസൈബർ അപ്പലേറ്റ് ട്രിബ്യൂണലിന്റെ സ്ഥാപനം

Dഅശ്ലീല ചിത്രങ്ങൾ ,വീഡിയോകൾ എന്നിവയുടെ പ്രദർശനം, പ്രചരണം

Answer:

D. അശ്ലീല ചിത്രങ്ങൾ ,വീഡിയോകൾ എന്നിവയുടെ പ്രദർശനം, പ്രചരണം

Explanation:

സെക്ഷൻ 67A : അശ്ലീല ചിത്രങ്ങൾ ,വീഡിയോകൾ എന്നിവയുടെ പ്രദർശനം, പ്രചരണം. സെക്ഷൻ 67B : കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ,വീഡിയോകൾ എന്നിവയുടെ പ്രദർശനം.


Related Questions:

ഇന്ത്യയിലെ ആദ്യത്തെ സൈബർ നിയമം ഏതാണ്?

2000-ലെ ഇൻഫർമേഷൻ ടെക്നോളജി (ഐടി) നിയമത്തിലെ പ്രധാന വ്യവസ്ഥ/വ്യവസ്ഥകൾ ഏതാണ്?

ഏത് IT Act പ്രകാരമാണ് ചൈനീസ് അപ്ലിക്കേഷനുകൾ കേന്ദ്ര സർക്കാർ നിരോധിച്ചത് ?

മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ഇൻഫർമേഷൻ ആക്ടിന്റെ ഏത് സെക്ഷനിൽപ്പെടുന്നു ?

ഐടി ആക്ട് 2000 ന്റെ _________ വകുപ്പ് ഇന്റർനെറ്റ് ഹാക്കിംഗുമായി ബന്ധപ്പെട്ടിരിക്കുന്നു