App Logo

No.1 PSC Learning App

1M+ Downloads

എന്താണ് സാങ്കേതികവിദ്യ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ?

Aവിവിധ ആശയങ്ങൾ, അറിവുകൾ, നിയമനങ്ങൾ, തത്ത്വങ്ങൾ എന്നിവയുടെ സംയോജിത രൂപം

Bസാധന-സേവനങ്ങളുടെ ഉല്പാദനത്തിനായിയുള്ള വിവിധ ഉപായങ്ങൾ, പദ്ധതികൾ, സാങ്കേതിക തന്ത്രങ്ങൾ എന്നിവയുടെ ആകെത്തുക

Cവിവിധ ശാസ്ത്ര ആശയങ്ങളേയും നിയമങ്ങളേയും തത്വങ്ങളേയും പ്രായോഗികമായി കാണിക്കുന്നത്

Dഇവയെല്ലാം

Answer:

C. വിവിധ ശാസ്ത്ര ആശയങ്ങളേയും നിയമങ്ങളേയും തത്വങ്ങളേയും പ്രായോഗികമായി കാണിക്കുന്നത്

Read Explanation:

💠 ശാസ്ത്രം - വിവിധ ആശയങ്ങൾ, അറിവുകൾ, നിയമനങ്ങൾ, തത്ത്വങ്ങൾ എന്നിവയുടെ ഏകീകരണത്തിലൂടെ ലഭിക്കുന്ന സംയോജിത രൂപം 💠 സാങ്കേതികവിദ്യ - സാധന-സേവനങ്ങളുടെ ഉല്പാദനത്തിനായി ഉപയോഗിക്കുന്ന വിവിധ ഉപായങ്ങൾ, പദ്ധതികൾ, സാങ്കേതിക തന്ത്രങ്ങൾ എന്നിവയുടെ ആകെത്തുക


Related Questions:

ആരോഗ്യം, വിദ്യാഭ്യാസ നിലവാരം, ആന്തരിക ഘടന തുടങ്ങിയവയിലെ പ്രശനങ്ങൾക്കു അടിസ്ഥാനമായി പരിഹാരം കാണാൻ സാധിക്കുന്നത് ?

വിദ്യാഭ്യാസ രംഗത്തെ ശാസ്ത്ര-സാങ്കേതിക വിദ്യയുടെ നൂതന സംവിധാനം എന്ന് വിശേഷിപ്പിക്കാൻ സാധിക്കുന്നത് ?

സാങ്കേതികമായ സ്വയം പര്യാപ്തതയും കാര്യക്ഷമതയും കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പോളിസി ?