App Logo

No.1 PSC Learning App

1M+ Downloads

ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റ് എന്ന ഘടകം ശരീരത്തിന് നൽകുന്നത് എന്ത്?

Aഊർജ്ജം

Bവളർച്ച

Cപ്രത്യുൽപാദനം

Dദഹനം

Answer:

A. ഊർജ്ജം

Read Explanation:

കാർബോഹൈഡ്രേറ്റ് അഥവാ ധാന്യകം, കൊഴുപ്പ് എന്നിവ ശരീരത്തിന് ഊർജം നൽകുന്ന പോഷകങ്ങൾ ആണ് . ശരീരകലകൾ നിർമ്മിക്കാനാവശ്യമായ പോഷകം മാംസ്യം അഥവാ പ്രോട്ടീനാണ്


Related Questions:

താഴെ പറയുന്നവയിൽ 'പ്രോക്സിമേറ്റ് പ്രിൻസിപ്പിൾസ്' എന്നറിയപ്പെടുന്ന പോഷകങ്ങളിൽ പെടാത്തത് ഏത് ?

  1.  ആഹാരത്തിലൂടെ ശരീരത്തിൽ എത്തിച്ചേരുന്ന സുപ്രധാന അമിനോ ആസിഡുകൾ 11 എണ്ണമാണുള്ളത്  
  2. വളരുന്ന കുട്ടികൾക്കും ശസ്ത്രക്രിയ കഴിഞ്ഞവർക്കും അത്യാവശ്യമായ അമിനോ ആസിഡാണ് ആർഗിനിൻ  
  3. ആദ്യമായി കണ്ടെത്തിയ അമിനോ ആസിഡാണ് - അസ്പാർഗിൻ 

തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏതൊക്കെയാണ് ? 

  1.  ശരീരനിർമ്മിതിക്കും വളർച്ചക്കും സഹായകരമായ ആഹാരഘടകം 
  2. ' ഒന്നാം സ്ഥാനം കരസ്ഥമാക്കുക ' എന്നർത്ഥം വരുന്ന ഗ്രീക്ക് പദത്തിൽ നിന്നുമാണ് പേര് ലഭിച്ചത്  
  3.  ഹൈഡ്രജൻ , കാർബൺ , ഓക്സിജൻ , നൈട്രജൻ , സൾഫർ എന്നി മൂലകങ്ങൾ അടങ്ങിയിരിക്കുന്നു  
  4. വിവിധങ്ങളായ അളവിലും ക്രമീകരണത്തിലുമുള്ള അമിനോ ആസിഡിന്റെ ഏകകങ്ങൾ കൂട്ടിച്ചേർത്ത് നിർമ്മിക്കുന്നു 

മുകളിൽ പറഞ്ഞിരിക്കുന്ന പ്രസ്താവനകൾ ഏത് പോഷകവുമായി ബന്ധപ്പെട്ടിരിക്കുന്നു ? 

പോഷണത്തിനായി സസ്യാഹാരികളെ ആശ്രയിക്കുന്ന മാംസാഹാരികൾ ഉൾപ്പെടുന്ന പോഷണതലം ?

താഴെ പറയുന്നവയിൽ ദഹനത്തിന് വിധേയമാകാത്ത പോഷക ഘടകം ഏത് ?