Question:
ഒരു സങ്കോചപരമായ ധനനയത്തിൽ സർക്കാർ എന്താണ് ചെയ്യുന്നത് ?
Aഉയർന്ന സർക്കാർ ചെലവും കുറഞ്ഞ നികുതികളും
Bഉയർന്ന സർക്കാർ ചെലവും ഉയർന്ന നികുതിയും
Cകുറഞ്ഞ സർക്കാർ ചെലവും ഉയർന്ന നികുതിയും
Dകുറഞ്ഞ സർക്കാർ ചെലവും കുറഞ്ഞ നികുതിയും
Answer:
C. കുറഞ്ഞ സർക്കാർ ചെലവും ഉയർന്ന നികുതിയും
Explanation:
• പൊതു വരുമാനം, പൊതുചെലവ്, പൊതുകടം എന്നിവയെ സംബന്ധിച്ച സർക്കാർ നയമാണ് ധനനയം (Fiscal Policy) • ബജറ്റിലൂടെയാണ് ധനനയം നടപ്പിലാകുന്നത് • ധനനയം തയ്യാറാക്കുന്നത് ഫിനാൻസ് ഡിപാർട്ട്മെൻറ് • സമ്പദ്‌വ്യവസ്ഥ അസ്ഥിരമാകുമ്പോൾ അതിനെ സ്ഥിരപ്പെടുത്താൻ സർക്കാർ നടപ്പിലാക്കുന്ന നയമാണ് ധനനയം