"അളമുട്ടിയാൽ ചേരയും കടിക്കും' ഈ വാക്യത്തിൽ "അളമുട്ടുക' എന്ന പ്രയോഗം അർത്ഥമാക്കുന്നതെന്ത് ?
Aവഴി തടയുക
Bഗത്യന്തരമില്ലാതാവുക
Cവടികൊണ്ടടിക്കുക
Dവീമ്പ് കാട്ടുക
Aവഴി തടയുക
Bഗത്യന്തരമില്ലാതാവുക
Cവടികൊണ്ടടിക്കുക
Dവീമ്പ് കാട്ടുക
Related Questions:
ചേരുംപടി ചേർക്കുക
a. അർത്ഥ വിരാമം 1. ബിന്ദു
b. അപൂർണവിരാമം 2. വിക്ഷേപിണി
c. പൂർണവിരാമം 3. രോധിനി
d. അൽപവിരാമം 4. ഭിത്തിക
5. അങ്കുശം