Question:

ഭൂപടത്തിൽ ഭൗമോപരിതലത്തിലെ താപനില പ്രദർശിപ്പിക്കുന്നത് എന്തിൽ കൂടിയാണ് ?

Aസമർദ്ദമേഖല

Bകോണ്ടൂർ രേഖ

Cസമതാപ രേഖ

Dഇതൊന്നുമല്ല

Answer:

C. സമതാപ രേഖ


Related Questions:

പുസ്തക രൂപത്തിലാക്കിയ ഭൂപടങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു ?

ഭൂപടത്തിൽ കൃഷിയിടങ്ങൾ പ്രതിനിധികരിക്കാൻ ഉപയോഗിക്കുന്ന നിറം ഏതാണ്?

ഒരു ധാരാതലീയ ഭൂപടത്തിൽ കൃഷിയിടങ്ങളെ ചിത്രീകരിക്കുന്നതിനായി ഉപയോഗിക്കുന്ന നിറമേത് ?

What is an example of a small scale maps?

പാർപ്പിടങ്ങൾ , റോഡുകൾ എന്നിവയെ സൂചിപ്പിക്കുന്ന ഭൂപടത്തിലെ നിറമേത് ?