Question:
ഇന്ത്യൻ ഭരണഘടനയിലെ സോഷ്യലിസം എന്ന പദം സൂചിപ്പിക്കുന്നത് ?
- എല്ലാ ഉൽപാദന മാർഗ്ഗങ്ങളുടെയും ദേശസാൽക്കരണം, സ്വകാര്യ സ്വത്ത് നിർത്തലാക്കൽ
- സമ്പദ്വ്യവസ്ഥയുടെ പ്രധാന മേഖലകളെ മാത്രം ദേശസാൽക്കരിക്കുകയും സ്വകാര്യ സ്വത്ത് വിനിയോഗിക്കുന്നതിന് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുക.
AI മാത്രം
BII മാത്രം
Cമുകളിൽ പറഞ്ഞവയെല്ലാം
Dണ്ടും (I ഉം II ഉം) തെറ്റാണ്
Answer:
B. II മാത്രം
Explanation:
സമ്പദ്വ്യവസ്ഥയുടെ പ്രധാന മേഖലകളെ മാത്രം ദേശസാൽക്കരിക്കുകയും സ്വകാര്യ സ്വത്ത് വിനിയോഗിക്കുന്നതിന് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുക എന്നുള്ളതാണ് സോഷ്യലിസം എന്ന പദം സൂചിപ്പിക്കുന്നത്