App Logo

No.1 PSC Learning App

1M+ Downloads
What does the word "ephemeral" mean?

APermanent

BShort-lived

CExpensive

DBeautiful

Answer:

B. Short-lived

Read Explanation:

  • Ephemeral - ഒന്നോ രണ്ടോ ദിവസം മാത്രം ആയുസ്സുള്ള, അല്പായുസ്സുള്ള
  • Short-lived - അല്പായുസ്സായ
    • Example - Her success as a popular singer was ephemeral. /  ഒരു ജനപ്രിയ ഗായിക എന്ന നിലയിൽ അവളുടെ വിജയം അല്പായുസ്സുള്ളതായിരുന്നു. 
  • Permanent - സ്ഥിരമായ
  • Expensive - വിലപിടിപ്പുള്ള
  • Beautiful - മനോഹരമായ

Related Questions:

Priority :(write the synonym)
What is the synonym of "vivid"?
The synonym of the word 'Bashful'?
Syonoym of vanguard is
synonym of 'esoteric' is: