App Logo

No.1 PSC Learning App

1M+ Downloads
കോശങ്ങളിൽ എത്തുന്ന ആഹാര ഘടകങ്ങളെ വിഘടിപ്പിച്ച് ഊർജ്ജം സ്വതന്ത്രമാകുന്നത് എന്തിന്റെ സഹായത്താലാണ് ?

Aഓക്സിജൻ

Bഹൈഡ്രജൻ

Cകാർബൺ ഡൈ ഓക്സൈഡ്

Dനൈട്രജൻ

Answer:

A. ഓക്സിജൻ

Read Explanation:

Note:

  • പരിസരിത്തിൽ നിന്നുള്ള ഓക്സിജൻ, ശ്വാസകോശത്തിൽ എത്തുന്നു.
  • ശ്വാസകോശത്തിൽ നിന്നും ഓക്സിജൻ രക്തത്തിൽ കലരുകയും, കോശത്തിൽ എത്തുകയും ചെയ്യുന്നു.
  • കോശങ്ങളിൽ എത്തുന്ന ആഹാര ഘടകങ്ങളെ വിഘടിപ്പിച്ച് ഊർജം സ്വതന്ത്രമാക്കുന്നത് ഓക്സിജനാണ്.

Related Questions:

വായു ഉള്ളിലേക്ക് എടുക്കുന്ന പ്രവർത്തനമാണ് :
സസ്യങ്ങളുടെ ശ്വസന വാതകം ഏതാണ് ?
മണ്ണിര ശ്വസിക്കുന്നത്
നിശ്വസിക്കുമ്പോൾ വാരിയെല്ലിന്റെ കൂടിന് എന്തു മാറ്റമാണുണ്ടാവുന്നത് ?
മനുഷ്യനിൽ വലിപ്പം കൂടിയ ശ്വാസകോശം ഏതാണ് ?