മേദിനി പുരസ്കാരം ഏത് രംഗവുമായി ബന്ധപ്പെട്ടതാണ്?
Aശാസ്‌ത്രം
Bപരിസ്ഥിതി
Cകല
Dസാഹിത്യം
Answer:
B. പരിസ്ഥിതി
Read Explanation:
ഏഷ്യയിലെ നോബൽ സമ്മാനം എന്നറിയപ്പെടുന്ന പുരസ്കാരം മാക്സസേ പുരസ്കാരം
സമാന്തര നോബൽ എന്നറിയപ്പെടുന്ന പുരസ്കാരം റൈറ്റ് ലൈവിലിഹുഡ് പുരസ്കാരം
ഏറ്റവും ഉയർന്ന ഗണിതശാസ്ത്ര പുരസ്കാരം ആബേൽ പുരസ്കാരം
കോമൺവെൽത്ത് രാജ്യങ്ങളിലെയും അയർലണ്ടിലെയും ഇംഗ്ലീഷ് ഭാഷയിൽ എഴുതപ്പെടുന്ന നോവലുകൾക്ക് നൽകുന്ന പുരസ്കാരം മാൻ ബുക്കർ പുരസ്കാരം
സംഗീത ലോകത്തെ ഓസ്കാർ എന്നറിയപ്പെടുന്ന പുരസ്കാരം ഗ്രാമീ അവാർഡ്
ഏറ്റവും വലിയ കായിക പുരസ്കാരം ലോറയ്സ് സ്പോർട്സ് അവാർഡ്
ശാസ്ത്ര മേഖലയിലെ പുരോഗതിക്ക് വേണ്ടി യുനെസ്കോ നൽകുന്ന പുരസ്കാരം കലിംഗ പുരസ്കാരം
അന്താരാഷ്ട്ര സമാധാനം വളർത്തുന്നതിന് വേണ്ടി ഇന്ത്യ നൽകുന്ന പുരസ്കാരം ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം
പത്രപ്രവർത്തനരംഗത്തെ സംഭാവനകൾക്ക് കൊളംബിയ സർവകലാശാല നൽകുന്ന ഉയർന്ന പുരസ്കാരം പുലിറ്റ്സർ പുരസ്കാരം