Question:

അവസ്ഥാപരിവർത്തനം നടക്കുമ്പോൾ സംഭവിക്കുന്നത് ?

Aതാപനില മാറുന്നു

Bസ്ഥിതികോർജം മാറുന്നു

Cതമാത്രകളുടെ വലിപ്പം മാറുന്നു

Dഇവയെല്ലാം

Answer:

B. സ്ഥിതികോർജം മാറുന്നു

Explanation:

അവസ്ഥാപരിവർത്തനം നടക്കുമ്പോൾ താപനിലയ്ക്കും തമാത്രകളുടെ വലിപ്പത്തിനും മാറ്റം സംഭവിക്കുന്നില്ല. എന്നാൽ സ്ഥിതികോർജം മാറുന്നു (കൂടാനും കുറയാനും സാധ്യതയുണ്ട്).


Related Questions:

The term ‘Boson’ was first coined by

ഫെർമിയോണിക് കണ്ടൻസേറ്റ് എന്നത് പദാർഥത്തിന്റെ എത്രാമത്തെ അവസ്ഥയാണ്.

ദ്രവ്യത്തിന് എത്ര അവസ്ഥകളാണുള്ളത് ?

The pure Bose- Einstein was first created by Eric Cornell and ----

ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവാണ്: