മുഖ്യക്വാണ്ടം സംഖ്യ വർധിക്കുന്നതിനനുസരിച്ച് ഇലക്ട്രോണും ന്യൂക്ലിയസ്സും തമ്മിലുള്ള അകലത്തിനു എന്ത് സംഭവിക്കുന്നു ?Aഅകലം കുറയുന്നുBഅകലം കൂടുന്നുCഅകലം സ്ഥിരമാണ്Dഇവയൊന്നുമല്ലAnswer: B. അകലം കൂടുന്നു Read Explanation: 1s. 2s എന്നീ ഓർബിറ്റലുകൾക്ക് ഗോളാകൃതിയാണെന്ന് യഥാർഥത്തിൽ എല്ലാ ട ഓർബിറ്റലുകളും ഗോളീയ സമമിതിയുള്ളവയാണ്.അതായത് ഒരു നിശ്ചിത അകലത്തിൽ ഇലക്ട്രോണിനെ കണ്ടുമുട്ടുന്നതിനുള്ള സംഭാവ്യത എല്ലാ ദിശകളിലും തുല്യമാണ്.മാത്രമല്ല 'n' കൂടുന്നതിനനുസരിച്ച് 'ട' ഓർബിറ്റലിന്റെ വലിപ്പവും കൂടുന്നുമുഖ്യക്വാണ്ടം സംഖ്യ വർധിക്കുന്നതിനനുസരിച്ച് ഇലക്ട്രോണും ന്യൂക്ലിയസ്സും തമ്മിലുള്ള അകലവും കൂടുന്നു Read more in App