Question:
ഹരിത ഗൃഹ വാതകങ്ങളുടെ തോത് കൂടി ഭൂമിയുടെ ശരാശരി താപനില വർദ്ധിക്കുന്നത് ?
Aഓസോൺ ശോഷണം
Bആഗോള താപനം
Cഹരിതഗൃഹ പ്രഭാവം
Dഇവയൊന്നുമല്ല
Answer:
B. ആഗോള താപനം
Explanation:
🔹 ആഗോള താപനം - ഹരിത ഗൃഹ വാതകങ്ങളുടെ തോത് കൂടി ഭൂമിയുടെ ശരാശരി താപനില വർദ്ധിക്കുന്നത്. 🔹 ഹരിതഗൃഹ പ്രഭാവം - അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കൂടുന്നതിന്റെ ഫലമായി അത് ആഗിരണം ചെയ്യുന്ന താപത്തിന്റെ അളവ് കൂടുകയും തുടന്ന് അന്തരീക്ഷം ചൂടുപിടിക്കുകയും ചെയ്യുന്ന പ്രതിഭാസം.