Question:

ഉത്തർപ്രദേശിലെ 76ആമത്ത ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത് ?

Aസൻസ്കർ

Bനുബ്ര

Cമഹാകുംഭമേള

Dചങ്ങത്തങ്

Answer:

C. മഹാകുംഭമേള

Explanation:

  • പ്രയാഗ്‌രാജിൽ മഹാകുംഭമേള നടക്കുന്ന സ്ഥലത്തെയാണ് ജില്ലയായി പ്രഖ്യാപിച്ചത്


Related Questions:

2023 ആഗസ്റ്റിൽ ഭൗമസൂചിക പദവി ലഭിച്ച "ചോക്കുവ അരി" ഏത് സംസ്ഥാനത്താണ് ഉത്പാദിപ്പിക്കുന്നത് ?

ലോകത്തിലെ ആദ്യത്തെ ജസ്റ്റിസ് ടെക്നോളജി കമ്പനി?

പോലീസ് സേനകളിലെ പ്രത്യേക അന്വേഷണം, ഫോറൻസിക് സയൻസ്, ഇൻറ്റലിജെൻസ്, പ്രത്യേക ഓപ്പറേഷൻ തുടങ്ങിയ വിഭാഗങ്ങളിലെ മികച്ച പ്രവർത്തനത്തിന് കേന്ദ്ര സർക്കാർ പുതിയതായി ഏർപ്പെടുത്തിയ പുരസ്‌കാരം ?

ഏത് രാജ്യവുമായി ഇന്ത്യ നടത്തുന്ന ഉന്നതതല ചർച്ചയാണ് ഗംഗ-വോൾഗ ഡയലോഗ് ?

2023 നവംബറിൽ കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ ചെയർമാനായി നിയമിതനായ വ്യക്തി ആര് ?