Question:

അത്യന്തം എന്ന പദം പിരിച്ചാൽ ?

Aഅത് + അന്തം

Bഅതി + അന്തം

Cഅതി + യന്തം

Dഅത്യ + യന്തം

Answer:

B. അതി + അന്തം

Explanation:

  • അത്യന്തം - അതി +അന്തം

  • വാഗ്‌ദാനം -വാക് +ദാനം

  • അഭ്യുദയം - അഭി +ഉദയം

  • അത്യധികം -അതി +അധികം


Related Questions:

" ഇവിടം" പിരിച്ചെഴുതുക

ഉദ്ധരണം - പിരിച്ചെഴുതിയാൽ

കൂട്ടിച്ചേർക്കുക അ + ഇടം

വാഗർത്ഥങ്ങൾ എന്ന പദത്തിന്റെ വിഗ്രഹിക്കുന്നത് എങ്ങനെ?

ശരിയായ രീതിയിൽ പിരിച്ചെഴുതിയിരിക്കുന്നത് ഏതൊക്കെയാണ് ? 

  1. രാവിലെ  = രാവ് + ഇലെ  
  2. കലവറ = കലം + അറ 
  3. പൂമ്പൊടി = പൂ + പൊടി 
  4. വിണ്ടലം = വിൺ + തലം