Question:

സാധാരണ പലിശ നിരക്കിൽ 4500 രൂപയ്ക്ക് 2 വർഷത്തിനു ശേഷം 9% നിരക്കിൽ എന്തു പലിശ ലഭിക്കും :

A800 രൂപ

B805 രൂപ

C810 രൂപ

D5310 രൂപ

Answer:

C. 810 രൂപ

Explanation:

പലിശ = I = PNR/100 =4500 × 2 × 9/100 =810


Related Questions:

സോമൻ 100 രൂപയ്ക്ക് ഒരു മാസം 5 രൂപ എന്ന നിരക്കിൽ പലിശ കണക്കാക്കുന്ന ഒരുപണമിടപാടുകാരനിൽ നിന്ന് 15000 രൂപ കടമെടുത്തു , 2 വർഷം കഴിയുമ്പോൾ സോമൻ എത്ര രൂപതിരിച്ചടയ്ക്കണം ?

8 % നിരക്കിൽ 30000 രൂപയ്ക്ക് ഒരു മാസത്തെ പലിശ എത്ര ?

2000 രൂപ 12.5% പലിശനിരക്കിൽ എത്ര വർഷം കൊണ്ട് 4000 രൂപയാകും?

7000 രൂപയ്‌ക്ക് 10% നിരക്കിൽ 2 വർഷത്തേക്ക് സാധാരണ പലിശയും കൂട്ടു പലിശയും തമ്മിലുള്ള വിത്യാസം എന്ത്

100 രൂപയ്ക്ക് ഒരു മാസം 50 പൈസ പലിശ നൽകണമെങ്കിൽ പലിശനിരക്ക്?