Question:

2 ½ യുടെ 1 ½ മടങ്ങ് എത്ര ?

A1 ¾

B2 ¾

C4 ¾

D3 ¾

Answer:

D. 3 ¾

Explanation:

2 ½ = 5/2 1 ½ = 3/2 2 ½ യുടെ 1 ½ മടങ്ങ് = 5/2 × 3/2 = 15/4 = 3 ¾


Related Questions:

ചുവടെ കൊടുത്തവയിൽ ; 2/3നും 3/4നും ഇടയിലുള്ള ഭിന്നസംഖ്യ ഏത് ?

താഴെക്കൊടുത്തിരിക്കുന്ന മിശ്രഭിന്നത്തിന്  തുല്യമായ ഭിന്നസംഖ്യ ഏത് ?

8 1/3

30 ÷ 1/2 +30 ×1/3 എത്ര?

½ + 3 / 16 + 5 / 64 എത്ര ?

Find value of 4/7 + 5/8