Question:

ഒരു സംഖ്യയുടെ 30% ഉം 20% ഉം തമ്മിലുള്ള വ്യത്യാസം 118 ആണ്. എങ്കിൽ ആ സംഖ്യയുടെ 25% എത്രയായിരിക്കും ?

A174

B178

C295

D280

Answer:

C. 295

Explanation:

സംഖ്യ = X (X ന്റെ 30%) - (X ന്റെ 20%) = 118 (X × 30/100) - (X × 20/100) = 118 X ന്റെ 10% = 118 X × 10/100 = 118 X = (118 × 100)/10 X = 1180 X ന്റെ 25% = (25/100) × 1180 = 295


Related Questions:

(x + y) യുടെ 50% = (x - y) യുടെ 75% ആണെങ്കിൽ, y യുടെ എത്ര ശതമാനം x ന് തുല്യമാണ്?

The value of x is 25% more than the value of y, then the value of Y is less than the value of x by .......... %

ഒരു ചതുരത്തിന്റെ നീളവും വീതിയും 20% വർദ്ധിപ്പിച്ചാൽ അതിന്റെ പരപ്പളവ് എത്ര ശതമാനം വർദ്ധിക്കും?

ഒരു വസ്തുവിന്റെ വില 75 രൂപയാണ് . അതിന്റെ വില 20% കൂട്ടി അതിനുശേഷം 20% കുറച്ചു. എങ്കിൽ ഇപ്പോൾ വസ്തുവിന്റെ വില എത്ര ?

18 കാരറ്റ് സ്വർണാഭരണത്തിൽ എത്ര ശതമാനം സ്വർണം ഉണ്ട്?