Question:

ബോലോമീറ്റര്‍ ഉപയോഗിക്കുന്നത് ?

Aവെള്ളത്തിനടിയിലെ ശബ്ദം അളക്കാന്‍

Bതാപത്തിന്റെ വികിരണം അളക്കുവാന്‍

Cതാപത്തിന്റെ അളവ് നിയന്ത്രിക്കാന്‍

Dതാപത്തെ സ്ഥിരമായി നിലനിര്‍ത്താന്‍

Answer:

B. താപത്തിന്റെ വികിരണം അളക്കുവാന്‍

Explanation:

ബോലോമീറ്റര്‍ - താപത്തിന്റെ വികിരണം അളക്കുവാന്‍ ബാരോമീറ്റർ - അന്തരീക്ഷമർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ശാസ്ത്രീയ ഉപകരണം


Related Questions:

വോൾട്ടേജ് ആംപ്ലിഫൈ ചെയ്യാനാണ് ട്രാൻസിസ്റ്റർ ഉപയോഗിക്കുന്നത്?

സ്ഥിതവൈദ്യുത ചാർജിന്റെ സാന്നിധ്യം അറിയാൻ ഉപയോഗിക്കുന്ന ഉപകരണം ?

പ്രതിരോധങ്ങൾക്കപ്പുറമുള്ള വസ്തുക്കളെ വീക്ഷിക്കുന്നതിനുള്ള ഉപകരണം

The lens used to rectify the disease, 'Myopia' ?

കാറ്റിന്റെ വേഗത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമേതാണ് ?