Question:

ശ്വാസകോശത്തെ സാരമായി ബാധിക്കുന്ന ഒരു രോഗമാണ് ?

Aടൈഫായ്ഡ്

Bനെഫ്രൈറ്റിസ്

Cബ്രോങ്ക്യറ്റിസ്

Dഡെർമൈറ്റിസ്

Answer:

C. ബ്രോങ്ക്യറ്റിസ്


Related Questions:

എംഫിസിമ രോഗം ബാധിക്കുന്ന അവയവം ഏത് ?

നിശ്വാസവായുവിലെ ഓക്സിജന്റെ അളവ് എത്രയാണ് ?

ഉച്ഛ്വാസവായുവിലെ ഓക്സിജന്റെ അളവ് എത്ര ശതമാനമാണ് ?

ഉച്ഛ്വാസവായുവിന്റെ ഊഷ്മാവ് എത്രയാണ് ?

ശ്വാസകോശത്തിലെ വാതകവിനിമയം നടക്കുന്നത് എവിടെയാണ് ?