Question:

ഹീലിയോ പൈറോമീറ്റർ ഉപയോഗിക്കുന്നതെന്തിന് ?

Aസമുദ്രത്തിൻറെ അടിയിലെ താപനിലയളക്കാൻ

Bഇലക്ട്രിക്കൽ ഉപകാരണങ്ങളുടെ താപനിലയളക്കാൻ

Cസൂര്യൻറെ താപനിലയളക്കാൻ

Dവിമാനങ്ങളിൽ താപനിലയളക്കാൻ

Answer:

C. സൂര്യൻറെ താപനിലയളക്കാൻ

Explanation:

ഹീലിയോ പൈറോമീറ്റർ 800 °C മുതൽ 6000 °C വരെ അളക്കാൻ സാധിക്കും, ആയതിനാൽ സൂര്യൻറെ താപനില അളക്കാൻ പൈറോമീറ്റർ ആണ് ഉപയോഗിക്കുന്നത്. സൂര്യ പ്രകാശത്തെ ഇലക്ട്രിക്കൽ തരംഗങ്ങളാക്കി മാറ്റി അത് അളന്നു താപനില കണക്കാക്കുന്നതാണു ഇതിലെ പ്രവർത്തനം.


Related Questions:

ശബ്ദത്തിൻറെ ഉച്ചതയുടെ യൂണിറ്റ്?

ഊർജ്ജത്തിന്റെ സി. ജി. എസ് യൂണിറ്റ് ?

പ്രാപഞ്ചിക പശ്ചാത്തല വികിരണത്തെ കുറിച്ചുള്ള പഠനം ?

മാക്സിമം ലിമിറ്റ് സൈസും മിനിമം ലിമിറ്റ് സൈസും തമ്മിലുള്ള വ്യത്യാസത്തെ ________ പറയുന്നു.

ഒരു കുതിര ശക്തി (1 HP) എത്ര വാട്ട് ആണ്?