Question:

ദ്രാവകമില്ലാത്ത ബാരോമീറ്റർ ?

Aഅനറോയ്ഡ് ബാരോമീറ്റർ

Bമെർക്കുറി ബാരോമീറ്റർ

Cഫോർട്ടിൻ ബാരോമീറ്റർ

Dഇവയെല്ലാം

Answer:

A. അനറോയ്ഡ് ബാരോമീറ്റർ


Related Questions:

ധ്രുവ പ്രദേശത്തു അനുഭവപ്പെടുന്ന മർദ്ദമേഖല ?

റംസാർ കൺവൻഷൻ സംഘടിപ്പിക്കപ്പെട്ട വർഷം ഏത്?

മൂന്നു വൻകരകൾ ഇടയിലായി സ്ഥിതി ചെയ്യുന്ന ദ്വീപ് രാഷ്ട്രം?

ഭൂമിയുടെ ശരാശരി സാന്ദ്രത എത്രയാണ്?

രാത്രിയും പകലും ഒരുപോലെ ഒരു വർഷത്തിൽ വരുന്ന ദിനങ്ങളുടെ എണ്ണം :