മിശ്ര സമ്പദ്-വ്യവസ്ഥയ്ക്ക് ഉദാഹരണം?Aബ്രിട്ടണ്‍BചൈനCഇന്ത്യDയു.എസ്.എ.Answer: C. ഇന്ത്യRead Explanation:മിശ്ര സമ്പദ് വ്യവസ്ഥ ഉത്പാദന വിതരണ മേഖലകളിൽ മുതലാളിത്തത്തിന്റെയും , സോഷ്യലിസത്തിന്റെയും പ്രത്യേകതകൾ ഉൾക്കൊള്ളുന്ന സമ്പദ് വ്യവസ്ഥ. ഉദാഹരണം : ഇന്ത്യ Open explanation in App