വിധായക പ്രകാരത്തിനു ഉദാഹരണമേത് ?Aവരുന്നുBവരണംCവരട്ടെDവരാംAnswer: B. വരണംRead Explanation: ശീലം,വിധി,ഉപദേശം എന്നീ രൂപങ്ങളിൽ വരുന്ന പ്രകാരമാണിത് .'അണം 'എന്നതാണ് വിധായകപ്രകാരത്തിൻ്റെ പ്രത്യയം .ക്രിയ ചെയ്തേ പറ്റൂ എന്ന അർത്ഥം ദ്യോതിപ്പിക്കുന്നത് വിധായകം .'വേണം 'എന്നത് ലോപിച്ചാണ് അണം വന്നത് . ഉദാ :കണ്ടാൽ ചിരിക്കണം ,നീ മരിക്കണം ,ഹിതമായി പ്രവർത്തിക്കണം ,വരണം ,ഇരിക്കണം,പോകണം . ധാതുവിൻ്റെ കൂടെ അണം എന്ന പ്രത്യയമുള്ളത് വിധായകപ്രകാരം . Open explanation in App