Question:

നൈട്രസ് ഓക്സൈഡ് നിയന്ത്രിക്കുന്നതിന് ഉപയോഗിക്കുന്ന ചിലവു കുറഞ്ഞതും സാർവ്വത്രികവുമായ രീതി ഏത്?

Aസെലക്റ്റീവ് കാറ്റലിസ്റ്റിക് റിഡക്ഷൻ

Bഅമോണിയ ഇഞ്ചക്ഷൻ

Cഇ.ജി.ആർ.

Dഇവയൊന്നുമല്ല

Answer:

C. ഇ.ജി.ആർ.


Related Questions:

ഒരു ദിശയിൽ മാത്രം വൈദ്യുതി കടത്തിവിടുന്ന ഉപകരണം ഏത്?

റേഡിയോ പരിപാടികളുടെ ദീർഘദൂര പ്രക്ഷേപണം സാധ്യമാകുന്ന അന്തരീക്ഷ ഭാഗം ഏത് ?

ആവൃത്തിയുടെ യൂണിറ്റ് ഏത്?

കേവലപൂജ്യം എന്നറിയപ്പെടുന്ന ഊഷ്‌മാവ്‌ ?

വളരെ താഴ്ന്ന താപനിലയിൽ വൈദ്യുത പ്രതിരോധം തീരെ ഇല്ലാതാകുന്ന പ്രതിഭാസം ?