Question:
ജർമൻ മീസിൽസിന്റെ മറ്റൊരു പേര്?
Aഡിഫ്തീരിയ
Bറുബെല്ല
Cവില്ലൻചുമ
Dടെറ്റനസ്
Answer:
B. റുബെല്ല
Explanation:
ജര്‍മന്‍ മീസില്‍സ് എന്ന് നാം വിളിക്കുന്ന രോഗമാണിത്. ഇതും വൈറസ് മൂലം ഉണ്ടാകുന്നതാണ്. വായുവിലൂടെയാണ് രോഗം പകരുന്നത്. കുട്ടികളിലും ചെറുപ്പക്കാരിലുമാണ് രോഗം കാണുക. ശരീരത്തില്‍ തടിപ്പ്, ചെറിയ പനി, കഴല വീക്കം, സന്ധി വേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാവാം. അതുകൊണ്ട് തന്നെ സാധാരണ വൈറല്‍ പനിപോലെ ശ്രദ്ധ കിട്ടാതെ കടന്നുപോകാം.