ടേബിൾ ടെന്നീസിന്റെ അപരനാമം?Aപൂനാ ഗയിംBസോക്കർCമിന്റോ നെറ്റെDപിഫ്വാഫ്Answer: D. പിഫ്വാഫ്Read Explanation:കായികയിനങ്ങളും അപരനാമങ്ങളും ഫുട്ബോൾ - സോക്കർ ബാഡ്മിന്റൺ - പൂനാ ഗെയിം വോളിബോൾ - മിന്റോ നെറ്റെ ടേബിൾ ടെന്നീസ് - പിഫ്വാഫ്,പിങ് പോങ് Open explanation in App