ബീഹാറിൽ നടന്ന ഗോത്രകലാപമായ മുണ്ടാ കലാപത്തിന്റെ മറ്റൊരു പേര് ?Aഭിൽ കലാപംBപഹാരിയ കലാപംCഉൽഗുലാൻ കലാപംDകോൾ കലാപംAnswer: C. ഉൽഗുലാൻ കലാപംRead Explanation: ബീഹാറിൽ നടന്ന ഗോത്രകലാപമായ മുണ്ടാ കലാപത്തിന്റെ മറ്റൊരു പേര് - ഉൽഗുലാൻ കലാപം നേതാവ് - ബിർസാ മുണ്ട Open explanation in App